
കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ടീം വിടുന്നു എന്ന് റിപ്പോർട്ടുകൾ വരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി. ന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ജിങ്കൻ പോകുന്നത് വമ്പൻ തിരിച്ചടിയാകും.
കൊല്‍ക്കത്തന്‍ ടീമായ എടികെ ജിങ്കനില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡേവിഡ് ജെയിംസിനെ പുറത്താക്കിയതോടെ പരിശീലകനില്ലാത്ത കേരള ബ്ലാസ്റ്റേഴ്സിന് ജനുവരി ട്രാൻസ്ഫർ വിൻഡോ കാത്തിരിക്കുന്നത് എന്താണെന്ന് ആരാധകർ ഉറ്റുനോക്കുകയാണ്.
-Advertisement-