
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കൊഴുക്കുന്നു. ലിവർപൂളിന്റെ പിന്നാലെ മാഞ്ചസ്റ്റർ സിറ്റി കുതിക്കുന്നു. സൗത്താംപ്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. 47 പോയിന്റുമായി ലിവർപൂളിന് പിന്നാലെ രണ്ടാം സ്ഥാനത്താണ് മാൻ സിറ്റി. ഡേവിഡ് സിൽവ,അഗ്യൂറോ എന്നിവർ സിറ്റിക്ക് വേണ്ടി ഗോളടിച്ചപ്പോൾ സൗത്താംപ്ടന്റെ ആശ്വാസ ഗോൾ നേടിയത് ഹോബർഗ് ആണ്.
ഒരു സെൽഫ് ഗോൾ സൗത്താംപ്ടണ് അടിച്ചതോടെ പതനം പൂർത്തിയായി. രണ്ടു തോൽവിക്ക് പിന്നാലെയാണ് മാഞ്ചസ്റ്റർ സിറ്റി ജയവുമായി ശക്തമായി തിരിച്ച് വന്നത്.
-Advertisement-