പുതു വർഷത്തിൽ വമ്പൻ ജയവുമായി ആഴ്‌സണൽ

ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ പുതു വർഷത്തിൽ വമ്പൻ ജയവുമായി ആഴ്‌സണൽ. ഫുൾഹാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ തകർത്തത്. ശാക്ക,ഒബമയാങ്,ലകസറ്റ്,റംസി എന്നിവർ ആഴ്‌സണലിന് വേണ്ടി ഗോളടിച്ചപ്പോൾ കമാറയിലൂടെ ഫുൾഹാം ആശ്വാസ ഗോൾ നേടി.

ലിവര്പൂളിനോടേറ്റ പരാജയത്തിൽ നിന്നുമുള്ള വമ്പൻ തിരിച്ച വരവാണ് ആഴ്‌സണൽ ഈ പുതുവർഷത്തിൽ നടത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here