ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കി ചെൽസി

ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരമായ ക്രിസ്ത്യൻ പുലിസികിനെ പ്രീമിയർ ലീഗ് ക്ലബായ ചെൽസി സ്വന്തമാക്കി. 57.5 മില്യൺ നൽകിയാണ് പുലിസികിനെ ചെൽസി സ്വന്തമാക്കിയത്.

ഈ സീസണിൽ ഡോർട്ട്മുണ്ട് തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഡോർട്ട്മുണ്ടിന്റെ മിന്നും പ്രകടനത്തിന് പിന്നിലെ ചാലക ശക്തിയാണ് അമേരിക്കൻ യുവതാരമായ പുലിസിക്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here