
ലയണൽ മെസിയെക്കാൾ മികച്ചവൻ മറഡോണ. ഈ വിവാദ പരാമർശം നടത്തിയത് മറ്റാരുമല്ല ബ്രസീലിയൻ ഇതിഹാസ താരം സിക്കോയാണ്. മറഡോണയുടെ ഫുട്ബോൾ കരിയറിന്റെ പീക്കിൽ അദ്ദേഹം ലയണൽ മെസ്സിയേക്കളിലും മികച്ചവനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് നേടിയ താരമാണ് മറഡോണ. എന്നാൽ ലയണൽ മെസ്സി അർജന്റീനയ്ക്ക് വേണ്ടി കിരീടമൊന്നും നേടിയിട്ടില്ല. ർജന്റീനക്ക് വേണ്ടി കിരീടങ്ങൾ നേടി കൊടുക്കാൻ കഴിയാത്തതാണ് മെസ്സി മറഡോണക്ക് പിന്നിലാവാൻ കാരണമെന്നും സീക്കോ പറഞ്ഞു.
-Advertisement-