
ഏഷ്യൻ കപ്പിൽ മരണമാസായി സൗദി. ഏകപക്ഷീയമായ 4 ഗോളിന് വമ്പൻ ജയം സൗദി അറേബ്യ സ്വന്തമാക്കി. വടക്കൻ കൊറിയയെ എളുപ്പത്തിൽ തകർക്കാൻ സൗദിക്ക് പറ്റി.
രണ്ടാം പകുതിയിൽ ചുവപ്പ് കണ്ട് കൊറിയൻ താരം കളം വിട്ടത് കൊറിയക്ക് കൂനിന്മേൽ കുരുവായി. ബാബിർ,അൽ ഫാതിൽ,അൽ ദവ്സാരി,ഫഹദ് എന്നിവരാണ് സൗദി അറേബ്യയുടെ ഗോളുകൾ നേടിയത്.
-Advertisement-