ഇഞ്ചുറി ടൈമിൽ മരണമാസായി ഇറാഖ്

ഏഷ്യൻ കപ്പിൽ മരണമാസായി ഇറാഖ്. ഇഞ്ചുറി ടൈമിൽ കിടിലൻ പ്രകടനമായി ഇറാഖ് പൊരുതി ജയിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറാഖ് വിയറ്റ്നാമിനെ പരാജയപ്പെടുത്തിയത്. ആദ്യം ഒരു സെൽഫ് ഗോൾ വിയറ്റ്നാമിനെ മുന്നിലെത്തിച്ചു.

കോങ്ങ് ഫുവോങ്ങ് പിന്നീട് വിയറ്റ്നാമിന്റെ രണ്ടാം ഗോൾ നേടി. ഇറാഖിന് വേണ്ടി അലി,ഹുമാം താരിഖ് പിന്നെ അവസാനം ഇഞ്ചുറി ടൈമിൽ അലി അദ്നാൻ എന്നിവരാണ് ഇറാഖിന് വേണ്ടി ഗോളടിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here