കരുത്തരായി ജപ്പാൻ, പൊരുതി തോറ്റ് തുർക്ക്മെനിസ്താൻ

ഏഷ്യൻ കപ്പിൽ കരുത്തരായ ജപ്പാൻ വിജയകുതിപ്പിനാദ്യം തുടർന്നു. പൊരുതിയാണ് തുർക്ക്മെനിസ്താൻ അടിയറവ് പറഞ്ഞത്. 3-2 ന്റെ ക്ലോസ് എങ്കൗണ്ടറിലാണ് ജപ്പാൻ ജയിച്ചത്. ഇരട്ട ഗോളുകളുമായി യൂസ ഒസാകോയും ഡോണുമാണ് ജപ്പാന്റെ ഗോളടിച്ചത്.

നിലവിൽ ഏറ്റവുമധികം ഏഷ്യൻ കപ്പുയർത്തിയ ജപ്പാൻ കിതച്ചത് മറ്റു ടീമുകൾക്ക് ആശ്വാസമായിട്ടുണ്ട്. പൊരുതി തോറ്റെങ്കിലും തുർക്ക്മെനിസ്താൻ ഫുട്ബോൾ ആരാധകരുടെ കയ്യടി നേടി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here