
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഖത്തറിന് ജയം. ലെബനനെയാണ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയത്. ഖത്തറിന് വേണ്ടി ഹിഷാമും അബ്ദുളുമാണ് ഗോളടിച്ചത്.
ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തർ സമീപകാലത്ത് മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ഇന്നലെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ലെബനനായിരുന്നു.
-Advertisement-