ബഹറിൻ വീണു, ഇത് തായ്ലാന്റിന്റെ ഉയർത്തെഴുന്നേൽപ്പ്

ഏഷ്യൻ കപ്പിൽ തായ്ലന്റിന്റെ മരണമാസ് തിരിച്ച് വരവ്. ബഹ്രിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയോട് തോറ്റ തായ്ലന്റിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്നതേത്.

ഇന്ത്യ ഒന്നിനെതിരെ നാല് ഗോളിനാണ് തായ്ലന്റിനെ പരാജയപ്പെടുത്തിയത്. സോങ്ക്രിസിനാണ് തായ്ലന്റിന്റെ ഗോളടിച്ചത് ഇതോടെ പോയന്റ് നിലയിൽ ഇന്ത്യയ്ക്കൊപ്പമായി തായ്ലന്റ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here