സിറിയക്ക് തോൽവി, ജോർദാൻ നോക്കൗട്ടിലേക്ക്

ഏഷ്യൻ കപ്പിൽ സിറിയക്ക് തോൽവി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർദാൻ ജയിച്ചത്. ഇതോടെ നോക്കൗട്ട് ജോർദാൻ ഉറപ്പിച്ചു കഴിഞ്ഞ ആദ്യ ടീമായി മാറും. ഖത്തബും അൽ തമാരിയുമായിരുന്നു ജോർദാന് വേണ്ടി ഗോളടിച്ചത്.

സിറിയ കീഴടങ്ങുകയായിരുന്നു ജോർദാന്റെ കരുത്തിൽ. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റായ ജോർദാൻ എന്തായാലും ഗ്രൂപ്പിൽ ആദ്യ രണ്ടിൽ എത്തും എന്ന് ഉറപ്പായി. മറുവശത്ത് സിറിയ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയന്റുമായി നിൽക്കുകയാണ്. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here