ചങ്കിലെ ചൈന, ഫിലിപ്പിൻസിനെ തകർത്ത് നോകൗട്ടിൽ

ഏഷ്യൻ കപ്പിൽ ചൈനക്ക് വമ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫിപ്പിൻസിനെ ചൈന കീഴടക്കിയത്. ഏഷ്യൻ കപ്പിലെ ചൈനയുടെ കുതിപ്പ് തുടരുന്നു‌. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ന് ഫിലിപ്പിൻസിനെ ചൈന തകർത്തത്‌.

വൂ ലെയുടെ ഇരട്ട ഗോളുകളാണ് ചൈനയുടെ ജയത്തിന്റെ ചുക്കാൻ പിടിച്ചത്. യു ദബാവോയുടെ ഇഞ്ചുറി ടൈം ചൈന വിജയമുറപ്പിച്ചു. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരാണ് ചൈന.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here