ലെബനനെ തകർത്ത് സൗദി അറേബ്യ നോക്കൗട്ടിൽ

ഏഷ്യൻ കപ്പിൽ ലെബനനെ തകർത്ത് സൗദി അറേബ്യ നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ഈയിലെ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളിനാണ് സൗദി ലെബനനെ പരാജയപ്പെടുത്തിയത്.

ഇത് സൗദിയുടെ തുടർച്ചയായ രണ്ടാം ജയമാണ്. മുൻപ് ഉത്തര കൊറിയയെയും സൗദി പരാജയപ്പെടുത്തിയിരുന്നു. ഫഹദും ഹുസൈൻ അൽ മൊഗാവിയുമാണ് സൗദിക്ക് വേണ്ടി ഗോളടിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here