
ലാ ലീഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ജയിച്ചത്. മോഡ്രിചും കബയോസും റയലിന് വേണ്ടി ഗോളടിച്ചപ്പോൾ റയൽ ബെറ്റിസിന്റെ ആശ്വാസ ഗോൾ കനാലസ് നേടി. ഇന്നത്തെ ജയത്തോട് കൂടി റയൽ മാഡ്രിഡ് നാലാം സ്ഥാനത്തെത്തി.
-Advertisement-