
ഏഷ്യൻ കപ്പിൽ ഗോൾ മഴയുമായി ഉസ്ബെകിസ്താൻ പ്രീ ക്വാർട്ടറിൽ കടന്നു. തുർക്ക്മെനിസ്താനെ എതിരില്ലാത്ത 4 ഗോളിനാണ് ഉസ്ബെക്കിസ്ഥാൻ തകർത്തത്.
ഷൊമുർദോവ് ഇരട്ട ഗോളുകളും സിദികോവ്, മഷരിപോവ് എന്നിവർ ഒരോ ഗോളുകളും നേടി. ഗ്രൂപ്പ് എഫിൽ നിന്ന് നേരത്തെ ജപ്പാനും നോക്കൗട്ട് ഉറപ്പിച്ചിരുന്നു. ആദ്യ പകുതിയിൽ തന്നെ നാല് ഗോളുമടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.
-Advertisement-