കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ചതിച്ചു,ചെന്നൈയിന് സമനില

കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ചതിച്ചു. രണ്ടാം ഡിവിഷൻ ഐ ലീഗിൽ ബ്ലാസ്റ്റേഴ്സ്- ചെന്നൈയിൻ മത്സരം സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിത മത്സരത്തിൽ ഇരു ടീമൂകളും പോയന്റ് പങ്കിട്ട് പിരിഞ്ഞു.

മത്സരത്തിൽ വിജയിക്കാൻ ഉള്ള സുവർണ്ണാവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. പക്ഷെ പെനാൾട്ടി നഷ്ടമാക്കിയത് തിരിച്ചടിയായി. ജിതിൻ എം.എസും അഫ്ദാലുമടങ്ങിയ ബ്ലാസ്റ്റേഴ്സ് റിസർവ് നിരയ്ക്ക് ചെന്നൈയിൻ നിരയെ തളയക്കാനായില്ല ഇന്ന്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here