കളി സമാസമം, പ്രീ ക്വാർട്ടർ പ്രതീക്ഷയുയർത്തി ഇന്ത്യ

ഏഷ്യൻ കപ്പിൽ ഇന്ത്യ -ബഹറിൻ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകളും ഇതുവരെ ഗോളടിച്ചിട്ടില്ല. മത്സരത്തിൽ ഒരു സമനില മതിയാകും ഇന്ത്യക്ക് ജയിക്കാൻ.

ഇന്നത്തെ കളിയുടെ ആദ്യ മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് താരം അനസിന് പരിക്കേറ്റതും കളം വിട്ടതും ഇന്ത്യക്ക് തിരിച്ചടിയായി. ഇനി 45 മിനുറ്റ് പിടിച്ച് നിന്നാൽ നോക്കൗട്ട് റൗണ്ട് എന്ന സ്വപ്നത്തിലെത്താം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here