
കേരള ബ്ലാസ്റ്റേഴ്സ് – എ ടി കെ പോരാട്ടത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന് ആരംഭം. ഏഷ്യൻ കപ്പിൽ നിന്നുമുള്ള ഇന്ത്യയുടെ പെട്ടെന്നുള്ള പുറത്ത് അകലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ കാരണം. ജനുവരി 25 മുതൽ ആകുൻ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ പുനരാരംഭിക്കുക.

ഐ എസ് എൽ ലീഗ് മത്സരങ്ങൾ മാർച്ച് 3 വരെ നീണ്ടു നിൽക്കും. ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു പുതിയ പരിശീലകനെ എത്തിച്ചിട്ടില്ല.
ഏഷ്യാ കപ്പിനായി ഡിസംബർ പകുതി മുതൽ ഐ എസ് എല്ലിൽ ഇടവേള ആയിരുന്നു.
-Advertisement-