ചങ്കിലെ ചൈന ക്വാർട്ടറിൽ

ചൈന ഏഷ്യൻ കപ്പിന്റെ ഫൈനലിൽ കടന്നു. ഏഷ്യൻ കപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനൽ സ്ഥാനം ചൈന ഉറപ്പിച്ചു. 2-1 എന്ന സ്കോറിനായിരുന്നു തായ്‌ലൻഡിലെ പരാജയപ്പെടുത്തിയത്.

ജൈഡഡ് ആണ് തായ്‌ലണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്. സിയാവോ സിയും ഗോ ലിന്നുമാണ് ചൈനയ്ക്ക് വേണ്ടി ഗോളടിച്ച് കൂട്ടിയത്. തോറ്റെങ്കിലും തായ്ലാന്റ് ഇന്ന് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here