സൂപ്പർ ഹീറോ അലിറെസ, ഒമാനെ തകർത്ത് ഇറാൻ

ഏഷ്യൻ കപ്പിൽ ഇറാന് വമ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇറാൻ ഒമാനെ പരാജയപ്പെടുത്തിയത്. ഇറാന്റെ ഗോൾ കീപ്പർ അലിറെസ മിന്നും ഫോമിലെത്തിയ മത്സരത്തിൽ ഒമാന് അനുകൂലമായ പെനാൽറ്റി അദ്ദേഹം സേവ് ചെയ്തു.

ജഹൻബക്ഷിന്റെയും മിനുട്ടിൽ അഷ്കന്റെയും ഗോളുകളാണ്.
ഏഷ്യൻ കപ്പിൽ ഇതുവരെ ഇറാനും അലിറെസയും ഗോൾ വഴങ്ങിയിട്ടില്ല .

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here