
അണ്ടർ 18 ഐലീഗിൽ മഞ്ഞപ്പടയ്ക്ക് സമനില. എലൈറ്റ് ഐലീഗ് മത്സരത്തിൽ ജംഷദ്പൂർ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. തോൽവി അറിയാതെ കുതിക്കുന്ന ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇപ്പോളും ഗ്രൂപ്പിൽ ഒന്നാമത്.
ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണ്. ഇനി അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഷില്ലോങ് ലാജോങ്ങാണ്
-Advertisement-