
ബ്ലാസ്റ്റേഴ്സിന് പുതു ജീവൻ നൽകാൻ പ്രൊഫസർ വന്നിട്ടും കളിയില്ല വല്ല്യ മാറ്റമില്ല. ആദ്യ പകുതി കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകളും അക്രമിച്ച് കളിക്കുമ്പോൾ ഗോൾ പിറക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു.
ധീരജ് സിംഗിന്റെ ഫ്ലൈയിംഗ് സേവ് ഇല്ലായിരുന്നെങ്കിൽ ബ്ലാസ്റ്റേസ് വീണ്ടും പഴയ പോലെ ആയേനെ. എന്തായാലും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോളടിക്കുമെന്നാൺ പ്രതീക്ഷ.
-Advertisement-