ഖത്തർ ഏഷ്യൻ കപ്പിലെഴുതിയത് ചരിത്രം

ഏഷ്യൻ കപ്പിൽ ചരിത്രമെഴുതി. ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ കപ്പ് സെമിയിലേക്ക് ഖത്തർ എത്തി. എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണ കൊറിയയെ തകർത്താണ് ഖത്തർ സെമിയിൽ എത്തിയത്.

കളിയുടെ അവസാന ഘട്ടത്തിൽ അബ്ദുഅസീസ് ഹതീമി നേടിയ ഗോളാണ് ഖത്തറിന്റെ വിധിയെഴുതിയത്. ഏഷ്യൻ കപ്പിൽ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഖത്തർ ഒരു ഗോൾ വരെ വഴങ്ങിയിട്ടില്ല‌. യുഎഈയെയാണ് സെമിയിൽ ഖത്തർ നേരിടുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here