
ഇന്ന് ഗുവാഹത്തിയിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ് സിയും തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ ലൈനപ്പറിയാം. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് ചെന്നൈയിന് വേണ്ടി ഇന്ന് അരങ്ങേറുന്നു. മലയാളി താരം മുഹമ്മദ് റാഫിയും ബെഞ്ചിലുണ്ട്.
-Advertisement-
