
ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ പരാജയം നേരിട്ട് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. പൗലോ മച്ചാഡോയാണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോളടിച്ചത്.
ബെംഗളൂരു നെ മറികടന്ന മുംബൈ പോയിന്റ് നിലയില്‍ ഒപ്പമെത്തി. പതിവില്‍ നിന്നും വ്യത്യസ്തമായി നിലവാരത്തില്‍ നിന്നും താഴെയുള്ള പ്രകടനമാണ് ബെംഗളൂരു നടത്തിയത്.
-Advertisement-