FootballISL ടോപ്പ് ഫോറിലെത്താനായി ഗോവ ജംഷദ്പൂരിനോട് By News Room - 28th January 2019 - 8:07 pm ഐ എസ് എല്ലിൽ ഇന്ന് ഗോവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും. പ്ലേ ഓഫ് യോഗ്യതയുടെ കാര്യത്തിൽ നിർണായകമാകുന്ന മത്സരമാകും ഇത്. സൂപ്പർ പോരാട്ടത്തിലെ ലൈനപ്പാറിയാം -Advertisement-