മാമാങ്കത്തിന്റെ കളിത്തട്ടിൽ വീണ്ടുമൊരു സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ജെംഷെഡ്പൂർ – എഫ്‌സി ഗോവ പോരാട്ടം സമനിലയിൽ. ഇരു ടീമുകളും പൊരുതിയെങ്കിലും ഗോൾ പിറന്നില്ല. ജംഷദ്പൂരിന് ഇത് അവരുടെ സീസണിലെ എട്ടാം സമനില ആയി. 13 മത്സരങ്ങളിൽ 20 പോയന്റുള്ള ജംഷദ്പൂർ ഇപ്പോഴും ഗോവയ്ക്ക് ഒരു പോയന്റ് പിറകിൽ ആണ്.

27 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള എഫ് സി ഗോവയ്ക്കു ഇന്ന് ഒരു കണക്കു തീർക്കൽ കൂടി ബാക്കിയുണ്ടായിരുന്നു. അത് വീട്ടാൻ അവർക്കായില്ല. സീസൺ തുടക്കത്തി ഏറ്റുമുട്ടിയപ്പോൾ 4-1ന്റെ വലിയ പരാജയം തന്നെ ജംഷദ്പൂരിന്റെ കയ്യിൽ നിന്ന് ഗോവ ഏറ്റു വാങ്ങിയിരു‌ന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here