
ഇന്ന് ഡെൽഹിയിൽ ജീവൻ മരണ പോരാട്ടമാണ് നടക്കുക. ഒരു ജയത്തിനായി ഡെൽഹിയും ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. പുതിയ പരിശീകന്റെ കീഴിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് അങ്ങേരുടെ കുടെ ആദ്യ ജയം സ്വന്തമാക്കാൻ ഇറങ്ങും
സാധ്യത ടീം:
Kerala Blasters: Dheeraj Singh, Cyril Kali, Sandesh Jhinga, Nemanja Lakic-Pesic, Lalruatthara, Sahal Abdul Samad, Nikola Krcmarevic, Prasanth K, Seiminlen Doungel, Slavisa Stojanovic, Matej Poplatnik
Delhi Dynamos : Albino Gomes, Narayan Das, Gianni Zuiverloon, Marti Crespi, Mohammed Dhot, Nandhakumar Sekar, Ulises Davila, Marcos Tebar, Lallianzuala Chhangte, Rene Mihelic, Daniel Lalhlimpuia
-Advertisement-