
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമ് തുടർക്കഥയാകുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ മഞ്ഞപ്പട ഒരു ഗോളിന് പിന്നിൽ. ജിയാനി ആണ് ഡൈനാമോസിന്റെ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഉടനീളം മോശം പ്രകടനം ആണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്.
ഇരുകൂട്ടര്‍ക്കും സൂപ്പര്‍കപ്പിന് നേരിട്ട് യോഗ്യത നേടാന്‍ ജയം അനിവാര്യമാണ്. കഴിഞ്ഞയാഴ്ച കൊച്ചിയിലിറക്കിയ അതേ കളിക്കാരെയാണ് പരിശീലകന്‍ നെലോ വിംഗഡ ഇറക്കിയത്.
-Advertisement-