അർജന്റീനയുടെ അഗ്യൂറോ, ആഴ്‌സണലിനെ പൊട്ടിച്ച് മാഞ്ചെസ്റ്റെർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഗ്യൂറോ മരണമാസ്സ്‌. അർജന്റീനിയൻ സൂപ്പർ സ്റ്റാറിന്റെ ഹാട്രിക്കിൽ മാൻ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റി ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. ലോറെൻറ് കൊഷാൽനിയാണ് ആഴ്‌സനലിനെ ആശ്വാസ ഗോൾ നേടിയത്.

കളിയുടെ ആദ്യ മിനുട്ട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ഗോളടിച്ചു. ആദ്യ പകുതിയിൽ 2 -1 ലീഡ് നേടിയ സിറ്റി അഗ്യൂറോ മികവിലാണ് ജയിച്ച് കയറിയത്. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് മുന്നറിയിപ്പാണ് ഇന്നത്തെ സിറ്റിയുടെ ജയം. രണ്ട പോയന്റ് മാത്രം പിന്നിലാണിപ്പോൾ പെപ്പ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here