FootballISL മുംബൈ സിറ്റി – ജംഷദ്പൂർ പോരാട്ടം ആദ്യ പകുതി ഗോൾ രഹിതം By News Room - 8th February 2019 - 9:03 pm ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയും ജംഷദ്പൂരും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം. ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കും ആയില്ല. ഒരു ജയം ഇരു ടീമുകൾക്കും ആവശ്യമാണ്. -Advertisement-