സികെ വിനീത് ആദ്യ ഇലവനിൽ, ബെംഗളൂരു ചെന്നൈയിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരായ ബെംഗളൂരു എഫ്സിയെ ചെന്നൈയിൻ എഫ്സി നേരിടും. മലയാളി താരം സികെ വിനീത് ആദ്യ ഇലവനിൽ ഇറങ്ങും. മികു ബെംഗളൂരുവിനും വേണ്ടി ഇറങ്ങുന്നു. ലൂയിസ് ലോപ്സ് ആദ്യ മത്സരത്തിനിറങ്ങും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here