എടികെ- പൂനെ സൂപ്പർ പോരാട്ടം, ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ- പൂനെ സിറ്റി പോരാട്ടം. ഇന്നൊരു ജയം ഇരു ടീമുകൾക്കും ആവശ്യമാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇറക്കിയാണ് ഫിൽ ബ്രൗൺ മത്സരത്തിനിറങ്ങുന്നത്. കൊപ്പൽ ആശാന്റെ ടീമിൽ നിതീഷ് റാണാ ഇന്നിറങ്ങും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here