മെസ്സി മരണമാസ്സ്, വൈറലായത് ഇൻസ്റ്റയിലെ മാജിക്ക് കിക്ക്

ലയണൽ മെസ്സി മരണമാസ്സ്. ഇത്തവണ വൈറലായത് ഇൻസ്റ്റയിലെ മാജിക്ക് കിക്ക്. ഇത് യാഥാർഥ്യമോ മിഥ്യയോ എന്ന് കടുത്ത ആരാധകരെപ്പോലും ചിന്തിപ്പിക്കുന്ന ഒരു കിക്കാണ് മെസ്സി ഇൻസ്റാഗ്രാമിലിട്ട വീഡിയോയിൽ ഉള്ളത്. ഹേറ്റേഴ്‌സിനെ പോലും ആരാധകരാക്കി മാറ്റുന്ന അദ്‌ഭുതമായ വീഡിയോ ഇപ്പോൾ തരംഗമാവുകയാണ്. ഒരു വളയത്തിലൂടെ ലിയോ മെസ്സി പന്ത് അടിക്കുന്നതാണ് വിഡീയോ.

എന്നാൽ മെസ്സി മാജിക്ക് അവിടെ തീരുന്നില്ല അടിക്കുന്നതിനു മുൻപ് പന്തിനു മുകളിൽ വെച്ച കുപ്പി പന്ത് അടിച്ചകറ്റിയതിനു ശേഷവും കുപ്പി ബാലൻസ് ചെയ്തുനിൽക്കുന്നതും കാണാം.

https://www.instagram.com/p/BtoSfqDIc3u/?utm_source=ig_embed

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here