
ഇന്ത്യൻ സൂപ്പർ ലീഗിൽ എ ടികെ- ഗോവ മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ മുന്നിൽ. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ഗോവൻ ഗോൾ മെഷിൻ ജാക്കിചന്ദ് സിങ് നേടിയ തകർപ്പൻ ഗോളാണ് കൊൽക്കത്തൻ ടീമിന് തിരിച്ചടിയായത്.
കൊറോയാണ് ജാക്കിയുടെ ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയിൽ കളിക്കളം ഭരിച്ച ഗോവ കൊപ്പൽ ആശാന്റെ എടികെക്ക് ഒരു അവസരവും നൽകിയില്ല.
-Advertisement-