അനസ് തിരിച്ചെത്തി, ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാൻ വിനീത്, ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ – ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ആദ്യ ഇലവനറിയാം. മലയാളി താരം അനസ് എടത്തൊടിക തിരിച്ചെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാൻ സികെ വിനീത് ഇന്നിറങ്ങും. സസ്പെൻഷനിലായ പെസിചിന് പകരം ആണ് അനസ് ഇറങ്ങുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here