
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തകർപ്പൻ പോരാട്ടം പൂനെ സിറ്റി ഇന്ന് ജെംഷെഡ്പൂരിനെതിരെ ഇറങ്ങും. പ്ലേ ഓഫ് സാധ്യതകൾ ഊട്ടി ഉറപ്പിക്കാൻ ആണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്.
മലയാളി താരം ആഷിക്ക് കുരുണിയാനും മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂമും ഇന്ന് ജെംഷെഡ്പൂരിനെതിരെ ഇറങ്ങുന്നുണ്ട്. വൈകിട്ട് 7.30 ആണ് കിക്കോഫ്. കഴിഞ്ഞ മൂന്നു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോളും വിജയം പൂനെ സിറ്റിക്ക് സ്വന്തമായിരുന്നു.
-Advertisement-
