
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴികളിലേക്ക് തിരിച്ചെത്താൻ ബെംഗളൂരു ഡൽഹിക്കെതിരെ. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഒരു ജയവും കണ്ടെത്താൻ സാധിക്കാതെ ഉഴലുകയാണ് ബെംഗളൂരു. അതെ സമയം ലീഗിന്റെ തുടക്കത്തിലേ മോശം ഫോമ വിട്ട് തിരിച്ച് വന്ന ഡൽഹി അവസാന നാല് മത്സരങ്ങളിൽ അപരാജിതരാണ്.
ബെംഗളൂരുവിനെ തളച്ചത് കേരള ബ്ലാസ്റ്റേഴ്സും ഡൽഹി ഡൈനാമോസുമാണ്. ഇരു ടീമുകളും ഇന്നിറങ്ങുന്നത് ജയിക്കാൻ മാത്രമാണ്. ബെംഗളൂരുവിന് കിരീടം ഉറപ്പിക്കാൻ ഇന്നും മാസ്സ് പ്രകടനം കാഴ്ച വെക്കേണ്ടിവരും. പൊരുതിയല്ലാതെ തോൽക്കാൻ സാധ്യതയില്ല നമ്മുടെ ഡൽഹി. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് കിക്കോഫ്.
-Advertisement-