ഇരു കൈയുമില്ല, ഉള്ളത് ഈ ബാലന്റെ ഫുട്ബാളിനോടുള്ള അടങ്ങാത്ത ആവേശം, വൈറലാകുന്ന വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലാകുന്നത് അദ്‌ഭുത ബാലന്റെ സ്കില്ലുകളാണ്. ഇരു കൈയുമില്ലെങ്കിലും ഫുട്ബാളിനോടുള്ള സ്നേഹം കാരണം പന്ത് തട്ടുന്ന ബാലനെ കാണാം. കാൽ പന്തിനെ സ്നേഹിക്കുന്ന എല്ലാവരും അദ്‌ഭുതത്തോടെ നോക്കുകയാണ് ഈ ബാലന്റെ സ്കിൽ കണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here