
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ താണ്ഡവം. ചുവപ്പ് കണ്ടു പത്ത് പേരായി ചുരുങ്ങിയ ബെംഗളൂരു എതിരില്ലാത്ത മൂന്നു ഗോളിനാണ് ഗോവയെ തകർത്തത്.
ജുവാനാനും ഉദാന്തയും മികുവുമാണ് ബെംഗളൂരുവിലെ ഗോളുകൾ അടിച്ചത്. ഈ ജയം വീണ്ടും ലീഗിൽ ബെംഗളൂരുവിനെ ഒന്നാമതാക്കി. നിഷു കുമാർ ആണ് രണ്ട് മഞ്ഞക്കാർഡ് വാങ്ങി ആദ്യ പകുതിയിൽ കളം വിട്ട ബെംഗളൂരു താരം.
-Advertisement-