
യൂറോപ്പയിൽ വിജയക്കുതിപ്പ് തുടർന്ന് ചെൽസി പ്രീ ക്വാർട്ടറിൽ. ഏകപകക്ഷീയമായ മൂന്ന് ഗോൾ വിജയമാണ് ചെൽസി മാൽമോയ്ക്കെതിരെ നേടിയത്. ജിറൂദ്, ബാർക്ലി, ഹ്ഡ്സൺ ഒഡോയി എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. ഇതോടെ രണ്ട് പാദങ്ങളിലുമായി 5-1 ന്റെ ജയമാണ് ചെൽസി നേടിയത്.
-Advertisement-