കലിപ്പടക്കാൻ മുംബൈ,‌ കൊപ്പലാശാന്റെ എടികെക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി എടികെയ്ക്കെതിരെ ഇന്നിറങ്ങും. ഇന്നത്തെ ജയം മുംബൈക്ക് പ്ലേ ഓഫ് സ്പോട്ടുറപ്പാക്കും. അതേ സമയം ഇന്നൊർ ജയം എടികെക്ക് ആശ്വാസമാകും. ജെംഷെഡ്പൂരിനെതിരെ മികച്ച പ്രകടനമാണ് എ ടികെ പുറത്തെടുത്തത്. എന്നാൽ ഗോവയോടും പൂനെയോടും പോയന്റ് നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. 

അതേ സമയം മുംബൈ സീസണിന്റെ ആദ്യം തുടർന്ന വമ്പൻ ഫോം പിന്നീട് തുടരാനായില്ല‌. ഇന്ന് എടികെയെ തകർത്താൽ ടോപ്പ് ഫോറിൽ തിരിച്ചെത്തി നോക്കൗട്ടിൽ കടക്കാൻ മുംബൈക്കാവും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here