
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ – എടികെ പോരാട്ടം. ലൈനപ്പ് അറിയാം. ഇന്നത്തെ ജയം മുംബൈക്ക് പ്ലേ ഓഫ് സ്പോട്ടുറപ്പാക്കും. അതേ സമയം ഇന്നൊർ ജയം എടികെക്ക് ആശ്വാസമാകും.
ഇന്ന് എടികെയെ തകർത്താൽ ടോപ്പ് ഫോറിൽ തിരിച്ചെത്തി നോക്കൗട്ടിൽ കടക്കാൻ മുംബൈക്കാവും.
-Advertisement-
