
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ – ജെംഷെഡ്പൂർ പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം സമനിലയിൽ. ഇരു ടീമുകളും ഗോളുകൾ ഒന്നും അടിച്ചിട്ടില്ല. ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് സ്വപനങ്ങൾക്ക് ചിറക് മുളപ്പിച്ച മൈനേഴ്‌സിനാകും.
എന്നാൽ അവസാന ഹോം മത്സരം കിടുക്കാനാണ് ചെന്നൈയിന്റെ തീരുമാനം. മത്സരത്തിൽ ഉടനീളം ചെന്നൈയിന്റെ മികച്ച പ്രകടനം കാണാൻ സാധിച്ചു. ജെംഷെഡ്പൂരിനു മേൽ മേൽക്കൈ നേടാൻ ചെന്നൈയിനായി.
-Advertisement-