
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മരണമാസ്സ് പോരാട്ടം നടക്കും. വെടിക്കെട്ട് ഫോമിലുള്ള പൂനെ സിറ്റി ഡൽഹി ഡൈനാമോസിനെ ആണിന് നേരിടുന്നത്. രണ്ടു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ ഒന്നുമില്ലെങ്കിലും ഹീറോ സൂപ്പർ കപ്പ് മുന്നിൽ കണ്ടു ജയം തന്നെയാവും ലക്ഷ്യം.

-Advertisement-