പൂനെയെ അടിച്ചു തുരത്തി ഡൽഹി ഡൈനാമോസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെയെ അടിച്ചു തുരത്തി ഡൽഹി ഡൈനാമോസ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡൽഹി ഡൈനാമോസ് മുന്നിട്ടു നിൽക്കുകയാണ്. ലാലിയന്‍സുവാല ചാംഗ്‌തേ, റോമിയോ ഫെര്‍ണാണ്ടസ്,എന്നിവർ ഡൽഹി ഡൈനാമോസിന് വേണ്ടി ഗോളടിച്ചപ്പോൾ പൂനെ സിറ്റി എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത് നിഖില്‍ പൂജാരിയാണ്.

രണ്ടു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ ഒന്നുമില്ലെങ്കിലും ഹീറോ സൂപ്പർ കപ്പ് മുന്നിൽ കണ്ടു ജയം തന്നെയാവും ലക്ഷ്യം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here