
ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡൽഹിയുടെ ജയം. ഇന്നത്തെ മത്സരത്തിൽ ഗോളടിച്ച നാല് പേരും ഇന്ത്യൻ താരങ്ങളായിരുന്നു.
ലാലിയന്‍സുവാല ചാംഗ്തേ, റോമിയോ ഫെര്‍ണാണ്ടസ്, ഡാനിയേല്‍ ലാല്ഹിംപുവിയ എന്നിവർ ഡൽഹി ഡൈനാമോസിന് വേണ്ടി ഗോളടിച്ചപ്പോൾ പൂനെ സിറ്റി എഫ്സിയുടെ ഏക ഗോൾ നേടിയത് നിഖില്‍ പൂജാരിയാണ്. അടുത്ത ഐ എസ് എൽ മത്സരത്തിനായി കുറച്ച് ദിവാൻ കത്ത് നിൽക്കേണ്ടി വരും. ജെംഷെഡ്പൂർ എഫ്സിയും ബെംഗളുരു എഫ് സിയും തമ്മിലാണ് അടുത്ത മാച്ചുണ്ടാവുക.
-Advertisement-