
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈൻ ബൂട്ടഴിക്കുന്നു. ഇപ്പോൾ മോഹന്‍ ബഗാന്‍ താരമായ മെഹ്താബ് മൂന്നു സീസണുകളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് രണ്ടു തവണ ഫൈനലിൽ എത്തിയപ്പോളും മെഹ്താബ് കൂടെയുണ്ടായിരുന്നു.
ഇന്ത്യൻ ദേശീയ ടീമിനായി മുപ്പതോളം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും വേണ്ടി കളിച്ചിട്ടുണ്ട് മെഹ്താബ് ഹുസൈൻ. ഇനി പരിശീലകന്റെ വേഷമണിയണയിരിക്കും മെഹ്താബ് ഹുസൈൻ താൽപര്യപ്പെടുന്നതെന്നറിയുന്നു.
-Advertisement-