ഗോവ ചെന്നൈയിൻ സൂപ്പർ പോരാട്ടം, ലൈനപ്പറിയാം

ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി ഗോവയെ നേരിടും. ഗോവയിൽ വെച്ചാണ് ചെന്നൈയിന്റെ അവസാന മത്സരം നടക്കുക. ഇന്ന് ജയിച്ചാൽ ഗോവയ്ക്ക് ലീഗിലെ രണ്ടാം സ്ഥാനക്കാരാവാം. ചെന്നൈ -ഗോവ പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ അഞ്ച് മത്സരങ്ങളിൽ ഗോവയും ആറ് മത്സരങ്ങളിൽ ചെന്നൈയില് ജയിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here