
ഇന്ത്യൻ സൂപ്പർ ലീഗിൽ കുതിപ്പ് തുടർന്ന് എഫ്‌സി ഗോവ. ഗോവ -ചെന്നൈയിൻ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിന്റെ ലീഡ് നേടി എഫ്‌സി ഗോവ. കൊറോയുടെ ഗോളാണ് ചെന്നൈയിന്റെ ഭീഷണിയെ മറികടക്കാൻ ഗോവയ്ക്ക് തുണയായത്.
ജാക്കിചന്ദിന്റെ ഫ്ലിക്ക് അതിമനോഹരമായി സ്പാനിഷ് താരം ചെന്നൈയിന്റെ വലയിൽ എത്തിച്ചു. നോക്കി നിൽക്കാനേ ചെന്നൈയിന്റെ ഗോളി കരൺ ജിത്ത് സിങ്ങിന് സാധിച്ചുള്ളൂ.
-Advertisement-